EC helping NDA in Bihar says opposition parties, this is due to the seven phase polling in the 40 constituencies in Bihar <br />ബീഹാറില്‍ പ്രതിപക്ഷപാര്‍ട്ടികള്‍ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനത്തെ കുറിച്ച് പരാതികളുന്നയിക്കയാണ് ഇപ്പോള്‍. എന്‍ഡിഎയെ സഹായിക്കാനാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ബീഹാറില്‍ ഏഴു ഘട്ടങ്ങളായി തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.<br />